ആറും നാലും
കൂട്ടിയാൽ
പത്ത് എന്ന്
കിട്ടും,
പത്തിൽ നിന്ന്
പൂജ്യം കുറച്ചാൽ
ഒന്ന് എന്നും
കിട്ടും,
എന്നാൽ
എത്ര
കൂട്ടിനോക്കിയിട്ടും
ഞങ്ങൾക്ക്
രണ്ട്
എന്നാണു
കിട്ടിയത്...
ഒരായിരം
ഹൃദയങ്ങളെ
കീറിമുറിച്ച
രണ്ട്......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ