2009 ഡിസംബർ 30, ബുധനാഴ്‌ച

ലൗജിഹാദ്‌

കുഞ്ഞുനാൾ

മുതലെയുള്ളതാണ്‌

മണ്ണപ്പം

ചുട്ടും

പൂത്താങ്കീരി

കളിച്ചും

വടക്കേലെ

അമ്പലത്തിലെ

ഉത്സവരാത്രിയിൽ

കണ്ണിൽ

കണ്ണുകൊണ്ട്‌

കഥ്കളിപദങ്ങൾ

ആടിയും

അങ്ങനെ അങ്ങനെ

ഓർമകളുടെ

ഒരു കളിയോടം

തന്നെയുണ്ട്‌....

കൂടെ കൂട്ടാമെന്നായപ്പോൾ

കൂട്ടികൊണ്ടുപോയി....

അങ്ങനെയാണ്‌

വേർതിരിവിന്റെ

ഈ ലോകത്ത്‌

അവനും

ഒരു ലൗജിഹാദിയായത്‌.....

3 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

വിളിച്ചപ്പോള്‍ കൂടെ വന്നിട്ടല്ലേ, കൊണ്ടുപോയത്‌!

asmo puthenchira പറഞ്ഞു...

sneham athu ullilullavarkkey snehatheykurichu paranjaal manassilaaku.
nandhi.
asmo.

ശ്രീക്കുട്ടൻ പറഞ്ഞു...

വിളിച്ചപ്പോള്‍ കൂടെ വന്നിട്ടല്ലേ, കൊണ്ടുപോയത്‌!