കുഞ്ഞുനാൾ
മുതലെയുള്ളതാണ്
മണ്ണപ്പം
ചുട്ടും
പൂത്താങ്കീരി
കളിച്ചും
വടക്കേലെ
അമ്പലത്തിലെ
ഉത്സവരാത്രിയിൽ
കണ്ണിൽ
കണ്ണുകൊണ്ട്
കഥ്കളിപദങ്ങൾ
ആടിയും
അങ്ങനെ അങ്ങനെ
ഓർമകളുടെ
ഒരു കളിയോടം
തന്നെയുണ്ട്....
കൂടെ കൂട്ടാമെന്നായപ്പോൾ
കൂട്ടികൊണ്ടുപോയി....
അങ്ങനെയാണ്
വേർതിരിവിന്റെ
ഈ ലോകത്ത്
അവനും
ഒരു ലൗജിഹാദിയായത്.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


3 അഭിപ്രായങ്ങൾ:
വിളിച്ചപ്പോള്‍ കൂടെ വന്നിട്ടല്ലേ, കൊണ്ടുപോയത്!
sneham athu ullilullavarkkey snehatheykurichu paranjaal manassilaaku.
nandhi.
asmo.
വിളിച്ചപ്പോള്‍ കൂടെ വന്നിട്ടല്ലേ, കൊണ്ടുപോയത്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ